HomeNewsLatest Newsവീണ്ടും വാഹനാപകടം: ഹരിയാനയിൽ വാഹനാപകടത്തിൽ 8 കുടിയേറ്റ തൊഴിലാളികൾക്ക് ഗുരുതരപരിക്ക്

വീണ്ടും വാഹനാപകടം: ഹരിയാനയിൽ വാഹനാപകടത്തിൽ 8 കുടിയേറ്റ തൊഴിലാളികൾക്ക് ഗുരുതരപരിക്ക്

കാൺപൂർ: കൊറോണ കാലത്തെ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കാൺപൂരിൽ തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ട് 8 തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. കാൺപൂരിലെ ബിൽഹാറിൽ വെച്ചാണ് സംഭവം. പശ്ചിമ ബംഗാളിൽ നിന്നും തൊഴിലാളികളുമായി ഹരിയാനയ്ക്ക് വരികയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments