HomeHealth Newsപുരുഷന്മാരിലെ ലൈംഗികശക്തിയും തൃഷ്ണയും വർധിപ്പിക്കാൻ, കിടപ്പറയിൽ ശക്തി നേടാൻ, നിങ്ങൾക്ക് വീട്ടിലുണ്ടാക്കാം ഒരു ഉഗ്രൻ വയാഗ്ര...

പുരുഷന്മാരിലെ ലൈംഗികശക്തിയും തൃഷ്ണയും വർധിപ്പിക്കാൻ, കിടപ്പറയിൽ ശക്തി നേടാൻ, നിങ്ങൾക്ക് വീട്ടിലുണ്ടാക്കാം ഒരു ഉഗ്രൻ വയാഗ്ര !

പുരുഷന്മാരുടെ ലൈംഗികശക്തിയും ലൈംഗിക താല്പര്യവും വര്‍ധിപ്പിക്കുന്നതിനായാണ് വയാഗ്ര മരുന്നുകള്‍ ഉപയോഗിക്കാറ്. ശരീരത്തില്‍ ഉണ്ടായിരിക്കേണ്ട ചില മൂലികകളുടെ അപര്യാപ്തതയാണ് ആളുകളിലെ ലൈംഗികശേഷിക്കുറവിന് പ്രധാന കാരണം. ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാനായി പ്രകൃതി ദത്തമായ നിരവധി വഴികള്‍ പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. പക്ഷെ അതിനൊക്കെ എന്തെങ്കിലുമൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാവാം. എങ്കില്‍ പിന്നെ നല്ലൊരു വയാഗ്ര വീട്ടിലുണ്ടാക്കിയാലോ?
ഇതാ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

ആവശ്യമായ സാധനങ്ങള്‍:

തണ്ണി മത്തന്‍
ചെറുനാരങ്ങ

ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹദയത്തിലേക്കമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിട്രുലിന്‍- അമിനോ ആസിഡ് തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനുകള്‍ പലപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമായ വയാഗ്രമരുന്നുകളുടെ ഫലം ചെയ്യാറുണ്ട്. ഇവിടെയുണ്ടാക്കാന്‍ പോകുന്ന മരുന്നില്‍ രുചിയ്ക്ക് വേണ്ടി പഞ്ചസാര, ഉപ്പ്, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ഒന്നും തന്നെ ഉപോഗിക്കരുത്. അത് മരുന്നിന്റെ ഫലം കുറച്ചേക്കും. –

തയ്യാറാക്കുന്ന വിധം;

തണ്ണിമത്തന്‍ കുരുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക. ഇത് ജ്യൂസറില്‍ ഇട്ട് ഒരു ലിറ്റര്‍ തണ്ണിമത്തന്‍ ജ്യൂസ് എടുക്കുക. തണ്ണിമത്തനകത്തുള്ള വെള്ള നിറത്തിലുള്ള ഭാഗവും ഇതില്‍ ചേര്‍ത്ത് ജ്യൂസ് ആക്കാം. കാരണം അതില്‍ ധാരാളം സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്.

ഈ ജ്യൂസ് ഒരു പാത്രത്തിലെടുത്ത് കുറച്ച് സമയം തിളപ്പിക്കുക. അതിന് ശേഷം അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കാം. രണ്ട് ചേരുവകളും നന്നായി ഇളക്കിച്ചേര്‍ക്കുക. ജ്യൂസില്‍ അടങ്ങിയിട്ടുള്ള വെള്ളം പകുതിയോളം കുറയുന്നത് വരെ തിളപ്പിച്ചാല്‍ നല്ലത്.
അതിന് ശേഷം നന്നായി തുടച്ചു വൃത്തിയാക്കിയ ഒരു ഗ്ലാസ് ജാറിലേക്ക് ഒഴിക്കുക. എന്നിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇനി, വെറും വയറിലാണ് നിങ്ങള്‍ ഈ ജ്യൂസ് കഴിക്കേണ്ടത്. അതായത് പ്രാതലിന് മുമ്പ് അതിരാവിലെയും അത്താഴത്തിന് മുമ്പ് രാത്രിയും കഴിക്കാം.

രണ്ട് ടേബിള്‍ സ്പൂണ്‍ വീതമോ അല്ലെങ്കില്‍ ഒരു കപ്പിന്റെ മൂന്നില്‍ ഒരു ഭാഗമോ കഴിച്ചാല്‍ മതി. ശരീരഭാരത്തെ അടിസ്ഥാനമാക്കിയാണ് ഇത്. പ്രകൃതി ദത്തമായ ചേരുവകളായതിനാല്‍ സുരക്ഷിതമാണ് എല്ലാ വയസ്സിലുള്ളവര്‍ക്കും കഴിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments