HomeNewsShortഎസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു: പുതുക്കിയ തീയതി കേന്ദ്ര മാർഗ്ഗനിർദ്ദേശം പുറത്തുവന്നശേഷം

എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു: പുതുക്കിയ തീയതി കേന്ദ്ര മാർഗ്ഗനിർദ്ദേശം പുറത്തുവന്നശേഷം

എസ്.എസ്എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. മേയ് 26ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ പരീക്ഷ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ജൂൺ ആദ്യവാരം ഒരു മാർഗനിർദേശം പുറത്തിറക്കുമെന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments