HomeNewsLatest Newsമാവോയിസ്റ്റ് നേതാവ് രൂപേഷ് നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

മാവോയിസ്റ്റ് നേതാവ് രൂപേഷ് നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: അറസ്റ്റിലായ മാവോയിസ്റ്റ്  നേതാവ് രൂപെഷിനെ നാല് ദിവസത്തേക്ക്  കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തവായി. പാലക്കാട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അട്ടപ്പാടി ചെമ്മണ്ണൂരില്‍ ആദിവാസി യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് രൂപെഷിനെ വിട്ടു കൊടുക്കുന്നത്.

ഒക്ടോബർ 26 ന് 12 മണിക്ക് മുന്പായി കോടതിയിൽ തിരികെ ഹാജരാ ക്കണമെന്നുള്ള ഉറപ്പിലാണ് രൂപെഷിനെ വിട്ടു നല്കിയത്. F

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments