HomeNewsShortവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ 5 ദിവസം അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു മുതൽ 5 ദിവസം അവധി

തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിവസമായ ഇന്നു മുതൽ ഞായർ വരെ അവധിയായിരിക്കും. ബാങ്കുകൾക്കു നാളെ മുതൽ 25 വരെ നാലു ദിവസമാണ് അവധി. സർക്കാർ ഓഫിസുകളും ഈ നാലു ദിവസം അടഞ്ഞു കിടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments