HomeNewsLatest Newsമാലിദ്വീപിൽ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചു; വൈസ് പ്രസിഡന്റ് അറസ്റ്റിൽ

മാലിദ്വീപിൽ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചു; വൈസ് പ്രസിഡന്റ് അറസ്റ്റിൽ

മാലി ദ്വീപ്‌:  മാലി ദ്വീപ്‌ പ്രസിഡന്റ് അബ്ദുള്ളയെ വധിക്കാൻ ശ്രമിച്ച  കേസിൽ വൈസ് പ്രസിഡന്റ്‌ അഹമ്മദ്‌ അദീപ് അ സ്റ്റി ലായി. കഴിഞ്ഞ മാസം പ്രസിഡന്റിനെ ബോംബ്‌ വച്ചാണ് വധിക്കാൻ ശ്രമിച്ചത്.എയർപോർട്ടിൽ നിന്നും തിരിച്ച് വീട്ടിലേക്ക്  വരുന്ന വഴി സ്പീഡ് ബോട്ടിൽ വച്ചായിരുന്നു അപകടം.

അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമത്ത്  ഇബ്രാഹിമിനും പ്രസിഡന്റിന്റെ സെക്രട്ടറി ഫാത്തിമത്ത് മുഹമ്മദ് സോലിഹ്, അംഗരക്ഷകന്‍ അബ്ദു നസീര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ നേരത്തെ രണ്ട് ഉന്നത പോലീസ് അധികാരികളെ അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments