HomeWorld NewsEuropeഹ്രസ്വ ചിത്രം ഐറിഷ് ഡേയ്സ് പ്രദർശനത്തിന് എത്തുന്നു

ഹ്രസ്വ ചിത്രം ഐറിഷ് ഡേയ്സ് പ്രദർശനത്തിന് എത്തുന്നു

മലയാളം സാംസ്കാരിക കൂട്ടായ്മയും കൊച്ചിയിലെ പരസ്യ നിർമാണ കമ്പനിയായ മാജിക്‌ റിയൽ കമ്മ്യൂണി ക്കേ ഷൻസും ചേർന്ന് നിര്മ്മിച്ച്ച്ച ഹ്രസ്വ ചിത്രം ‘ഐറിഷ് ഡേയ്സ്’ പ്രദർശനത്തിനു തയാറായി. പരസ്യ ചിത്ര സംവിധായകനായ ആർട്ടെസ് ജോളി സംവിധാനം ചെയ്ത ചിത്രം ഇതിനകം സോഷ്യൽ മീഡിയകളിൽ  ചർച്ചയ്ക്കു തുടക്കമിട്ടിട്ടുണ്ട്.

പ്രദീപ്‌ സജാൻ, സാജ് സെബാൻ, ശംഭു ദാസ്‌ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. എയർപോർട്ട്, കാസിനോകൾ, പബ്ബുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ഫിലിം വ്യത്യസ്തമായ ദൃശ്യാനുഭവം സമ്മാനിക്കും.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments