HomeNewsLatest Newsനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ ഹാഷിഷ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ ഹാഷിഷ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments