HomeNewsനടുറോഡിൽ വസ്ത്രമുരിഞ്ഞ് സെക്‌സിനുവേണ്ടി കെഞ്ചുന്ന യുവതി; വൈറലായ വീഡിയോ

നടുറോഡിൽ വസ്ത്രമുരിഞ്ഞ് സെക്‌സിനുവേണ്ടി കെഞ്ചുന്ന യുവതി; വൈറലായ വീഡിയോ

ബീജിംഗ്: സെക്‌സിന് വേണ്ടി യുവതി നടുറോഡില്‍ തുണിയുരിഞ്ഞവീഡിയോ വൈറലാകുന്നു. ചൈനയിലാണ് സംഭവം. നടുറോഡില്‍ വച്ച വസ്ത്രം ഉരിഞ്ഞ യുവതി, വഴിപോക്കനായ യുവാവിനോട് സെക്‌സ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ് സംഭവം. അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ടാണ് യുവതി, വഴിപോക്കനോട് സെക്‌സ് ആവശ്യപ്പെട്ടത്.

 

 

തന്റെ ഒപ്പം വന്നാല്‍ വ്യത്യസ്തമായ ലൈംഗികാനുഭവം നല്‍കാമെന്ന് പറഞ്ഞാണ് യുവതി വഴിപോക്കനെ സമീപിച്ചത്. സംഭവ സമയത്ത് യുവതി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവതിയുടെ ആവശ്യം നിരസിച്ച യുവാവ് അവരെ ബലമായി തള്ളിമാറ്റി. തുടര്‍ന്ന് പോലീസ് എത്തിയാണ് യുവതിയെ സ്ഥലത്ത് നിന്ന് മാറ്റിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ആരോ ദൃശ്യം പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.LIKE

https://youtu.be/sosrMVJ-dLM

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments