പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ക്യൂ നിന്നയാളെ പാമ്പ് കടിച്ചു. പത്തനംതിട്ട നാറാണംമുഴി കണ്ണപ്പള്ളി സ്കൂളില്‍ ക്യൂ നിന്ന റിട്ട.അധ്യാപിക മേരികുട്ടി ഫിലിപ്പിനെയാണ് പാമ്പ് കടിച്ചത്. സംസ്ഥാനത്ത് കനത്ത മഴപെയ്യുന്ന സാഹചര്യത്തിലും വോട്ടുചെയ്യാനായി ജനങ്ങള്‍ പോളിങ് ബൂത്തിലെത്തിച്ചേര്ന്നിട്ടുണ്ട്.
വോട്ടു ചെയ്യാൻ പോയയാളെ പാമ്പു കടിച്ചു
RELATED ARTICLES