HomeAround KeralaErnakulamവോട്ടു ചെയ്തു മടങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; രണ്ടു പേരുടെ നില അതീവ ഗുരുതരം

വോട്ടു ചെയ്തു മടങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; രണ്ടു പേരുടെ നില അതീവ ഗുരുതരം

കോതമംഗലം: കോതമംഗലം കവലങ്ങാട് വോട്ടു ചെയ്തു മടങ്ങുകയായിരുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട  കാർ പാഞ്ഞു കയറി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.  ഉച്ച  കഴിഞ്ഞ്  വോട്ടു ചെയ്തു മടങ്ങിയവർക്കിടയിലേക്കാണ് കാർ പാഞ്ഞു കയറിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം അറിവായിട്ടില്ല.  പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments