HomeCinemaMovie Newsഇതിലേതാണിപ്പോ പ്രുധ്വിരാജ്...!

ഇതിലേതാണിപ്പോ പ്രുധ്വിരാജ്…!

അപരന്‍ എന്ന് പറഞ്ഞാൽ ഇതാണു ഭായ്. യുവനടന്‍ പൃഥ്വിരാജിന് തിരൂരില്‍നിന്നും ഒരു  അപരന്‍ . തിരൂര്‍ സ്വദേശി സൂരജ് വാഴക്കുന്നത്താണ് പൃഥ്വിയുടെ അപരനായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കാഴ്ചയില്‍ ഇരുവരും തമ്മില്‍ ഏറെ സാദൃശ്യം പുലര്‍ത്തുന്നത് ആരാധകരെപ്പോലും അമ്പരപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments