HomeHealth NewsWomenപുരുഷന്മാർ കൂടുതൽ ആകൃഷ്‌ടരാകുന്നത്‌ വിവാഹിതരായ സ്‌ത്രീകളിലേക്ക് ! എന്താണു കാരണം ?പുതിയ പഠനം !

പുരുഷന്മാർ കൂടുതൽ ആകൃഷ്‌ടരാകുന്നത്‌ വിവാഹിതരായ സ്‌ത്രീകളിലേക്ക് ! എന്താണു കാരണം ?പുതിയ പഠനം !

പുരുഷന്മാര്‍ കൂടുതല്‍ ആകൃഷ്‌ടരാകുന്നത്‌ വിവാഹിതരായ സ്‌ത്രീകളിലേയ്‌ക്കെന്നു പഠനം. പുരുഷന്മാര്‍ പലപ്പോഴും പ്രണയിക്കാന്‍ തിരഞ്ഞെടുക്കുന്നത്‌ അവിവാഹിതരായ പെണ്‍കുട്ടികളെയായിരിക്കും. എന്നാല്‍ കൂടുതല്‍ ആളുകളും ആകൃഷ്‌ടരാകുന്നതു വിവാഹിതരായ സ്‌ത്രീകളിലേയ്‌ക്കായിരിക്കും. ഇതിന്‌ ചില കാരണങ്ങള്‍ ഉണ്ട്‌.
ഇത്തരം സ്‌ത്രീകള്‍ക്കു പൊതുവേ ആത്മവിശ്വാസം കൂടുതലായിരിക്കും. ഇത്‌ അവരുടെ ആകര്‍ഷണിയത വര്‍ധിപ്പിക്കുന്നു. കൂടാതെ ഇവര്‍ എന്തിനും ഏതിനും പുരുഷന്മാരെ ആശ്രയിക്കില്ല. സ്‌ത്രീകള്‍ വിവാഹം കഴിക്കുന്നതോടെ അവരുടെ പക്വത വര്‍ധിക്കുന്നു. ഇതു പുരുഷന്മാര്‍ ഇഷ്‌ടപ്പെടുന്ന കാര്യമാണ്‌. മാത്രമല്ല വിവാഹം കഴിയുന്നതോടെ സ്‌ത്രീകള്‍ അല്‍പ്പം തടിയുള്ളവരാകുന്നു. ഇതു പലപ്പോഴും ശാരീരികമായ ആകര്‍ഷണം വര്‍ധിക്കാന്‍ കാരണമാകും.

 

 

കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായും വിവേകത്തോടെയും ചെയ്യുന്നതു വിവാഹിതരായ സ്‌ത്രീകളായിരിക്കും. മാത്രമല്ല ഇവര്‍ക്കു പുരുഷന്റെ മനസ്‌ പെട്ടന്നു മനസിലാക്കാനും കഴിയും. ഇതും ഇത്തരം സ്‌ത്രീകളിലേയ്‌ക്ക് ആകൃഷ്‌ടരാകാന്‍ പുരുഷനേ പ്രേരിപ്പിക്കുന്നു. മാത്രമല്ല ഇവര്‍ക്ക്‌ വാത്സല്യവും കരുതലും കൂടുതല്‍ ഉള്ളവരായിരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments