HomeHealth Newsസോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതിയുടെ ഇരിപ്പ്! ഫോട്ടോ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതിയുടെ ഇരിപ്പ്! ഫോട്ടോ കാണാം

ന്യൂയോര്‍ക്ക്: ഒരു യുവതിയുടെ ഇരുത്തം ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാവുകയാണ്. കാലുകള്‍ പരസ്പരം പിണച്ചുവെച്ച് അസാധാരണമായ രീതിയിലിരിക്കുന്ന യുവതിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മെയ് 29ന് ന്യൂയോര്‍ക്ക് സബ്‌വേയില്‍ നിന്നെടുത്ത അജ്ഞാത യുവതിയുടെ ചിത്രമാണിത്. വൈറല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോ ഷെയറിംഗ് സൈറ്റായ www.imgur.com/ ല്‍ പോസ്റ്റ് ചെയ്ത ചിത്രം എട്ടുലക്ഷം പേരാണ് കണ്ടത്. പിന്നീട് സോഷ്യല്‍ മീഡയയില്‍ പലരും ഇതേ പോസ് അനുകരിച്ച് ചിത്രമിടാനും തുടങ്ങി. എന്നാല്‍ ഏത് യുവതിയുടേതാണ് ഈ കാലുകളെന്നോ എന്തുകൊണ്ടാണ് അസാധാരണമായ രിതിയില്‍ ഇരുന്നതെന്നോ അറിയില്ല.

kaal

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments