HomeNewsVideo-Newsഗർഭപാത്രത്തിൽ കിടന്ന് ഇരട്ടക്കുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി !

ഗർഭപാത്രത്തിൽ കിടന്ന് ഇരട്ടക്കുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി !

അമ്മയുടെ ഉദരത്തില്‍ കിടന്നു കുഞ്ഞു പലകാര്യങ്ങളോടും പ്രതികരിക്കാറുണ്ട്. അതു ഗര്‍ഭകാലത്തിൽ അമ്മയ്ക്ക് അനുഭവിച്ചറിയാനും കഴിയും. ഇനി ഉദരത്തില്‍ കിടക്കുന്നത് ഇരട്ടക്കുട്ടികളാണെങ്കിലോ ? അവര്‍ തമ്മില്‍ വഴക്ക് കൂടുമോ ? കൂടും എന്നുതന്നെയാണ് ഈ സ്കാൻ റിപ്പോർട്ട് പറയുന്നത്. സിനി എം ആര്‍ ഐ സ്‌കാന്‍ എന്നു പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്തിനു വേണ്ടിയാണ് ഇവര്‍ ഇങ്ങനെ അടികൂടുന്നത് എന്നു വ്യക്തമല്ല. ഒരാള്‍ തന്നെ മറ്റെയാള്‍ക്കിട്ടു ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. ഉപദ്രവിക്കുന്ന ആളുടെ അടിയും ഇടിയും തൊഴിയുമെല്ലാം മറ്റെയാള്‍ നിശബ്ദം സഹിക്കുന്നു. ലണ്ടനില്‍ നടന്ന ഒരു പഠനത്തിനിടയിലാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. ആ വീഡിയോ കാണാം.

https://youtu.be/K1cBHkyjaZ4

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments