HomeSportsസ്പിന്നിൽ കറങ്ങി ന്യൂസിലാൻഡ് വീണു; ഇന്ത്യക്ക് 246 റൺസിൻെറ വിജയം

സ്പിന്നിൽ കറങ്ങി ന്യൂസിലാൻഡ് വീണു; ഇന്ത്യക്ക് 246 റൺസിൻെറ വിജയം

സ്പിന്നിൽ കറങ്ങി ന്യൂസിലാൻഡ് വീണു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 246 റൺസിൻെറ വിജയം. രണ്ടാം ടെസ്റ്റ് കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യ മുന്നോട്ടുവെച്ച 405 റണ്‍സിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ട് 158 റൺസെടുക്കുന്നതിനിടെ പുറത്താകുകയായിരുന്നു. സ്പിന്നർമാരുടെ മികവിലായിരുന്നു ഇംഗ്ലീഷ് സംഘത്തെ ഇന്ത്യ വീഴ്ത്തിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 455&204, ഇംഗ്ലണ്ട് 255&158 (97.3 ഒാവർ)

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments