HomeFaithആലപ്പുഴയിൽ സംഭവിച്ചതിനു പിന്നാലെ മാതാവിന്റെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ പ്രവഹിക്കുന്നു ! വീഡിയോ കാണാം

ആലപ്പുഴയിൽ സംഭവിച്ചതിനു പിന്നാലെ മാതാവിന്റെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ പ്രവഹിക്കുന്നു ! വീഡിയോ കാണാം

ലോകത്തിനു പുതിയ സന്ദേശവുമായി മാതാവിന്റെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ പ്രവഹിക്കുന്നു. ബൊളീവിയയിലെ മാനുരിപി ഹീത്സ് എന്ന ദേശീയ ഉദ്യാനത്തിന് സമീപമുള്ള പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തില്‍ നിന്നാണ് രക്തം പ്രവഹിക്കുന്നത്. മാതാവിന്റെ പളുങ്കില്‍ തീര്‍ത്ത കണ്ണുകളില്‍ നിന്നാണ് രക്തം ഒഴുകിയിറങ്ങുന്നത്. അത്ഭുതം വാര്‍ത്തയായതോടെ നിരവധി വിശ്വാസികളാണ് പള്ളിയിലേക്ക് പ്രവഹിക്കുന്നത്.ലാബില്‍ നടത്തിയ പരിശോധനയില്‍ മാതാവിന്റെ കണ്ണില്‍ നിന്നും ഒഴുകിയിറങ്ങിയത് മനുഷ്യരക്തമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

ഈ വർഷം ഏപ്രിലിൽ ആലപ്പുഴയിൽ 16 വർഷമായ മാതാവിന്റെ കണ്ണിൽ നിന്നും രക്തക്കണ്ണീർ ഒഴുകിയത് വാർത്തയായിരുന്നു. സന്ധ്യാപ്രാത്ഥന കഴിഞ്ഞ് മകൾ എണീറ്റ്‌ പോകുന്നതിനിടെ മാതാവിന്റെ രൂപത്തിന്റെ അടുത്തെത്തിയപ്പോൾ മാതാവിന്റെ കണ്ണിൽ നിന്നും രക്തം വരുന്നതായി കാണുകയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ സംഭവം. കഴിഞ്ഞ ദിവസം സംഭവിച്ച ആ അത്ഭുതത്തിന്റെ വീഡിയോ കാണാം.

കടപ്പാട്: ദി സൺ യുകെ

https://youtu.be/HYxq7K2CKd4

ഗർഭപാത്രത്തിൽ കിടന്ന് ഇരട്ടക്കുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി ! അത്ഭുതപ്പെടുത്തുന്ന വീഡിയോ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments