HomeNewsLatest Newsവിദേശികൾ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നു; കറൻസി നിരോധനം മൂലം ടൂറിസം മേഖല പ്രതിസന്ധിയിൽ

വിദേശികൾ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നു; കറൻസി നിരോധനം മൂലം ടൂറിസം മേഖല പ്രതിസന്ധിയിൽ

കറൻസി നിരോധനം മൂലമുള്ള പ്രയാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഒമാനികളടക്കമുള്ള വിദേശികൾ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വ്യാപകമായി റദ്ദാക്കുന്നതുമൂലം ടൂറിസം മേഖല പ്രതിസന്ധിയിൽ. ചികിത്സക്കും വിനോദസഞ്ചാരത്തിനുമായുള്ള യാത്രകളാണ് ഇവയില്‍ അധികവും. ഇന്ത്യയില്‍ കറന്‍സിക്കായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ അവിടെയത്തെി യാലുണ്ടാവുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഒമാനികള്‍ യാത്ര റദ്ദാക്കുന്നത്.

 

 

 

സീസണ്‍ സമയത്തുണ്ടായ പ്രതിസന്ധി ഇന്ത്യന്‍ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയാണ്. ഹൈദരാബാദ്, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്ക് പോകാനിരുന്ന നാലു ഒമാനി കുടുംബങ്ങള്‍ കഴിഞ്ഞദിവസം ടിക്കറ്റുകള്‍ റദ്ദാക്കിയതായി ട്രാവല്‍ സിറ്റി സലാല ബ്രാഞ്ച് മാനേജര്‍ സൈനുദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ചിലര്‍ യാത്രക്കുമുമ്പ് അത്യാവശ്യം ഇന്ത്യന്‍ കറന്‍സി മാറ്റിവാങ്ങുന്നതിനായി എക്സ്ചേഞ്ചുകളിലത്തെുമ്പോഴാണ് കറന്‍സി ലഭ്യമല്ലെന്ന് അറിയുന്നത്.ഇതോടെ യാത്രഒഴിവാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊച്ചിയിലേക്കും മറ്റും ചികിത്സക്കായി പോകുന്ന ഒമാനികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സയും കുറഞ്ഞ ചികിത്സാ ചെലവുമാണ് ഇവരെ ആകര്‍ഷിക്കുന്നത്.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments