HomeWorld NewsGulfശ്രദ്ധിക്കുക: കുവൈത്തിൽ ഇത്തരം പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മുതൽ പുതുക്കി നൽകില്ല !

ശ്രദ്ധിക്കുക: കുവൈത്തിൽ ഇത്തരം പ്രവാസികളുടെ വർക്ക് പെർമിറ്റ് ഇനി മുതൽ പുതുക്കി നൽകില്ല !

 

കുവൈത്തിൽ 60 വയസ്കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾ രാജ്യം വിടേണ്ടിവരും. ബിരുദമില്ലാത്തെവിദേശികളുടെ വർക്ക് പെർമിറ്റ് ഇനി മുതൽ പുതുക്കി നൽകില്ല.അതേസമയം സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചു മക്കളുടെ ആശ്രിത വിസയിലേക്ക് താമസരേഖ മാറ്റുന്നതിന്അ നുവദിക്കുമെന്നാണ് റിപ്പോർട്ട്.

ഇതോടെ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത എല്ലാ വിദേശികളും വർക്ക് പെർമിറ്റ് കാലാവധി അവസാനിക്കുന്നതോടെ രാജ്യം
വിടേണ്ടി വരും. ഇത്തരത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് രാജ്യം വിടേണ്ടി വരും.  ജനുവരി മൂന്നു മുതൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. സർക്കാർ ഉത്തരവ് അനുസരിച്ചു കർശനമായി നിയമം നടപ്പിലാക്കുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments