HomeUncategorizedസ്ഥിരമായി വ്യായാമം ചെയ്യുന്നവരാണോ ? എങ്കിൽ ഈ 5 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

സ്ഥിരമായി വ്യായാമം ചെയ്യുന്നവരാണോ ? എങ്കിൽ ഈ 5 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

സ്ഥിരമായി വ്യായാമം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വ്യായാമം ചെയ്തു കഴിഞ്ഞാല്‍ ഉടനെ വെള്ളം കുടിക്കരുത്. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കൊടുക്കണം. വ്യാ​യാ​മ​ത്തി​ന് തൊ​ട്ടു​മുന്‍​പ് ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. ര​ണ്ട് മ​ണി​ക്കൂര്‍ മു​മ്ബെ​ങ്കി​ലും ആ​ഹാ​രം ക​ഴി​ക്കു​ക. ഈ സ​മ​യ​ത്ത് ആ​പ്പിള്‍, പ​ഴ​ങ്ങള്‍, ഓ​ട്സ് എ​ന്നിവ തി​ര​ഞ്ഞെ​ടു​ക്കാം.

ക​ഠിന വ്യാ​യാ​മം ചെ​യ്യു​ന്ന​വര്‍ ശേ​ഷം കാര്‍​ബോ​ഹൈ​ഡ്രേ​റ്റ് അ​ട​ങ്ങിയ ചോ​റ്, ച​പ്പാ​ത്തി എ​ന്നിവ ക​ഴി​ക്ക​ണം. ത​വി​ട് നീ​ക്കാ​ത്ത ധാ​ന്യ​ങ്ങള്‍, ബ്രൗണ്‍ ബ്രെ​ഡ് എ​ന്നിവയും കാര്‍​ബോ​ഹൈ​ഡ്രേ​റ്റ് അ​ട​ങ്ങി​യ ഭക്ഷണങ്ങളാണ്. ഇവ പേ​ശി​കള്‍​ക്ക് ഊര്‍​ജം നല്‍​കും. ദ​ഹി​ക്കാന്‍ സ​മ​യം ഏ​റെ വേ​ണ്ട​തി​നാല്‍ വ്യാ​യാ​മ​ത്തി​ന് മു​മ്ബ് പ്രോ​ട്ടീ​നും കൊ​ഴു​പ്പും കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. ക​ഠി​ന​മാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന​വര്‍ ശേ​ഷം തൈ​ര്, കൊ​ഴു​പ്പു കു​റ​ഞ്ഞ പാല്‍ എ​ന്നിവ കു​ടി​ക്കു​ക. പ്രോ​ട്ടീന്‍ ഉ​റ​പ്പാ​ക്കാന്‍ മു​ട്ട​യു​ടെ വെ​ള്ള, മു​ള​പ്പി​ച്ച പ​യര്‍, കോ​ഴി​യി​റ​ച്ചി എ​ന്നിവ ക​ഴി​ക്കാം. ബ​ദാം, ആ​പ്രി​ക്കോ​ട്ട്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ് എ​ന്നിവ ന​ല്ല​താ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments