HomeNewsVideo-Newsറോഡിലിറങ്ങി ടാർ ചെയ്യാനും ജി സുധാകരൻ തയാർ ! വീഡിയോ കാണാം

റോഡിലിറങ്ങി ടാർ ചെയ്യാനും ജി സുധാകരൻ തയാർ ! വീഡിയോ കാണാം

വെറുതെ അങ്ങ് ചെന്ന് ഉത്‌ഘാടനം ചെയ്തു തിരിച്ച്‌ പോരാൻ ജി സുധാകരന് പറ്റില്ല. സജ്ജീവ സഹകരണം ഉറപ്പാക്കി മന്ത്രി. റോഡ് നിര്‍മ്മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്താന്‍ ചെന്ന പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ സ്വയം ടാര്‍ ചെയ്യാന്‍ ഒരുങ്ങിയത് ശ്രദ്ധേയമായി. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അമൃതപുരി – ചെറിയഴീയിക്കല്‍ റോഡ് നിര്‍മ്മാണ വേളയിലാണ് ജി സുധാകരന്റെ അപ്രതീക്ഷിത നീക്കം. പുതിയകാലം പുതിയ നിര്‍മ്മാണം എന്ന സര്‍ക്കാരിന്റെ പുതിയ കാഴ്ചപ്പാടിന് അനുസൃതമായി ഉന്നത ഗുണനിലവാരത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അമൃതപുരി – ചെറിയഴീയിക്കല്‍ റോഡ് നിര്‍മ്മാണം മുന്നോട്ട് പോകുന്നതെന്ന് ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വീഡിയോ കാണാം
വീഡിയോ കടപ്പാട്: റിപ്പോർട്ടർ ലൈവ്

ജയലളിതയുടെ അന്ത്യാഭിലാഷങ്ങള്‍ അടങ്ങിയ വില്‍പത്രത്തിൽ പറയുന്ന കാര്യങ്ങൾ !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

29 വർഷം മുൻപ് നടന്ന ക്രൂരതയുടെ മധുര പ്രതികാരമായി ഇപ്പോൾ എംജിആറിന്റെ അരികിൽ തന്നെ അന്ത്യവിശ്രമം ! പഴയ ആ വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments