HomeNewsVideo-News29 വർഷം മുൻപ് നടന്ന ക്രൂരതയുടെ മധുര പ്രതികാരമായി ഇപ്പോൾ എംജിആറിന്റെ അരികിൽ തന്നെ...

29 വർഷം മുൻപ് നടന്ന ക്രൂരതയുടെ മധുര പ്രതികാരമായി ഇപ്പോൾ എംജിആറിന്റെ അരികിൽ തന്നെ അന്ത്യവിശ്രമം ! പഴയ ആ വീഡിയോ കാണാം

താൻ എം ജി ആറിന്റെ പിന്‍ഗാമിയെന്നു സ്ഥാപിക്കാന്‍ ശ്രമിച്ച ഘട്ടങ്ങളിലൊക്കെ അപമാനിതയായി മടങ്ങാനായിരുന്നു ജയയുടെ വിധി. പലകുറിയാണ് ഇവര്‍ അപമാനിക്കപ്പെട്ടത്. എം ജി ആര്‍ മരിച്ചപ്പോള്‍ ശവമഞ്ചത്തില്‍ കയറാന്‍ എത്തിയ അമ്മു എന്ന ജയലളിതയെ വലിച്ചു നിലത്തേയ്ക്ക് എറിഞ്ഞ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എം ജി ആറിന്റെ ഭാര്യ സഹോദരന്റെ പുത്രന്‍ അടങ്ങുന്ന സംഘം അവരെ വാഹനത്തില്‍ നിന്നു വലിച്ച്‌ പുറത്തേക്കെറിയുകയായിരുന്നു. മുടിക്കുത്തിനു പിടിച്ചായിരുന്നു ജയയെ പുറത്താക്കിയത് . തുടര്‍ന്ന് ഇവരുടെ കരണത്തടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ രാജാജി ഹാളിനു പുറത്ത് അവരുടെ വാഹനത്തില്‍ ഇരിക്കുകയായിരുന്നു. 29 വര്ഷം മുൻപ് നടന്ന ആ സംഭവത്തിന്റെ വീഡിയോ കാണാം.

ട്രെയിൻ യാത്രയ്ക്കിടയിൽ വീട്ടമ്മ പരിചയപ്പെട്ട സുദീപ് ചെയ്തകാര്യങ്ങൾ അവർ വിവരിച്ചത് കേട്ടാൽ നടുങ്ങും !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments