HomeCinemaMovie Newsസണ്ണി ലിയോണിന്റെ പുതിയ വീഡിയോ ആല്‍ബം 'ഹഗ് മി'യുടെ ടീസര്‍ ഇറങ്ങി; വീഡിയോ കാണാം

സണ്ണി ലിയോണിന്റെ പുതിയ വീഡിയോ ആല്‍ബം ‘ഹഗ് മി’യുടെ ടീസര്‍ ഇറങ്ങി; വീഡിയോ കാണാം

സണ്ണി ലിയോണിന്റെ പുതിയ വീഡിയോ ആല്‍ബം ‘ഹഗ് മി’യുടെ ടീസര്‍ ഇറങ്ങി. സണ്ണി ലിയോണിനോടൊപ്പം രജനീഷ് ദഗ്ഗാളാണ് വീഡിയോയില്‍ അഭിനയിക്കുന്നത്.ബേബി ഡോള്‍ ഗാനം പാടിയ കനിക കപൂറും രാഗവ് സചാറും ചേര്‍ന്നാണ് ഹഗ് മി പാടിയിരിക്കുന്നത്. രാഗവ് സചാറിന്റേതാണ് സംഗീതം. രാജീവ് ചൗധരിയാണ് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments