HomeCinemaMovie Newsദിലീപിനൊപ്പം ജീവിച്ചാൽ മഞ്ജുവിന്റെ ജീവിതം നരകതുല്യമാവുമെന്ന് ആരാധകർ എങ്ങിനറിഞ്ഞു?

ദിലീപിനൊപ്പം ജീവിച്ചാൽ മഞ്ജുവിന്റെ ജീവിതം നരകതുല്യമാവുമെന്ന് ആരാധകർ എങ്ങിനറിഞ്ഞു?

‘ദിലീപേട്ടാ.’ എന്ന വിളിയുമായി മഞ്ജു ഫേയ്ബുക്കില്‍ പോസ്റ്റിട്ടത് ആരാധകരെ ആവേശത്തിലാഴ്ത്തി. സന്തോഷ് കുറുമശേരിയുടെ വിയോഗവാര്‍ത്തയില്‍ അനുശോചിച്ചുകൊണ്ട് മഞ്ജുവാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ദിലീപേട്ടന്‍’ എന്ന വിശേഷം കടന്നു വന്നത്. ദിലീപേട്ടന്റെ ആലുവയിലെ വീട്ടില്‍വച്ച്‌ തുടങ്ങിയ സൗഹൃദമായിരുന്നു സന്തോഷ് കുറുമശ്ശേരിയുമായുള്ളതെന്ന് താരം ഓര്‍ക്കുന്നു.ദിലീപേട്ടന്റെ സുഹൃത്ത് എന്ന നിലയില്‍ നിന്ന് കുടുംബത്തിനാകെ അടുപ്പമുള്ള ആളായി സന്തോഷ് മാറി എന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിക്കുന്നു. എന്തായാലും ആരാധകര്‍ മഞ്ജുവിന്റെ ‘ദിലീപേട്ടാ.’ എന്ന വിളി ഏറ്റെടുത്തു കഴിഞ്ഞു.
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു തഴെ ഇരുവരും വീണ്ടും ഒന്നിക്കണം എന്ന കമന്റുകളും. ഇരുവരും ഒന്നിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും വിവരിക്കുന്ന കമന്റുകളുടെ പ്രവാഹമാണ്. ഇരുവരും വീണ്ടും ഒന്നിക്കുകയാണെങ്കില്‍ മഞ്ജുവിന്റെ ജീവിതം നരകതുല്യമാകും ജീവിതം എന്നാണ് ചിലരുടെ കമന്റ്. അവർ അവരുടെതായ കാരണങ്ങളാൽ പിരിയാൻ തീരുമാനിച്ചതിൽ ആർക്കാണിത്ര വിഷമം എന്നും ചോദിച്ചവരുണ്ട്.

fb post

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments