HomeCinemaMovie Newsഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്നു സണ്ണി ലിയോണ്‍ പറഞ്ഞ അവരുടെ ജീവിത കഥയുടെ ട്രെയിലര്‍ പുറത്തായി ! വീഡിയോ...

ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്നു സണ്ണി ലിയോണ്‍ പറഞ്ഞ അവരുടെ ജീവിത കഥയുടെ ട്രെയിലര്‍ പുറത്തായി ! വീഡിയോ കാണാം

പോൺ മൂവി ഇന്റസ്ട്രിയില്‍നിന്ന് ബോളിവുഡിലെത്തി തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നുവെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. ‘തേരേ ബിന്‍ ലാദന്‍’ ഒരുക്കിയ അഭിഷേക് വര്‍മ്മയാണ് സണ്ണിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബറുമായുള്ള ബന്ധം, അഡള്‍ട്ട് മൂവി ഇന്‍ഡസ്ട്രിയിലേക്ക് എത്തപ്പെട്ടത്, ബോളിവുഡ് എന്ന തെരഞ്ഞെടുപ്പ് എന്നിങ്ങനെ സണ്ണിയുടെ ജീവിതത്തെ ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന ചിത്രമെന്നാണ് പ്രോജക്ടിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞിരുന്നത്.

 

 

 

തന്റെ ജീവിതത്തോട് നീതി പുലര്‍ത്താത്ത ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യമായല്ല അവരുടെ ജീവിതം ചിത്രീകരിക്കപ്പെടുന്നത് നേരത്തേ മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി എന്ന പേരില്‍ ഡോക്യുമെന്ററി ആയിട്ടുണ്ട്. കനേഡിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ദിലീപ് മെഹ്തയാണ് സംവിധായകന്‍. ഈ വര്‍ഷത്തെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷേ ഇതിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിന് ക്ഷണിച്ചിട്ടും സണ്ണി പങ്കെടുത്തില്ല. അതില്‍ തന്റെ ജീവിതമില്ലെന്നും മറ്റൊരാളുടെ കാഴ്ചപ്പാടും അഭിപ്രായവുമാണെന്നായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ആ കിടിലൻ വീഡിയോ കാണാം.

നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ വിരലില്‍ ഇന്നുമുതല്‍ മഷി പുരട്ടും; അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ പണം മാറിയാൽ ഇളവ്

ഈ ലക്ഷണങ്ങള്‍ കാണാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കിഡ്‌നി പണി മുടക്കിയേക്കാം!

”അതിപ്പോ പറ്റില്ല, വേണമെങ്കിൽ നളിനിയെ തരാം”’ ! ജയസൂര്യ കുഞ്ചാക്കോ ബോബനോട് ഇങ്ങനെ പറഞ്ഞതെന്തിന് ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments