ഡല്‍ഹിയിലും ഹരിയാനയിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ബാവലില്നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡൽഹിയിലും ഹരിയാനയിലും ഭൂചലനം; ആളപായമില്ല
RELATED ARTICLES