HomeCinemaMovie Newsഞാനും നിവിനും തമ്മില്‍ ഇനിയുള്ളത് ഈ സർപ്രൈസാണ്..... നടി സൃന്ദ പറയുന്നു !

ഞാനും നിവിനും തമ്മില്‍ ഇനിയുള്ളത് ഈ സർപ്രൈസാണ്….. നടി സൃന്ദ പറയുന്നു !

ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ നായിക നിരയിലേക്കുയര്‍ന്ന നടിയാണ് സൃന്ദ അഷബ്. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ്, നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് സൃന്ദ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ സംബന്ധിച്ച സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുകൊണ്ടാണ് സൃന്ദ അഷബിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തില്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ട് എന്നാണ് സൃന്ദ പറയുന്നത്. ‘പ്രേമ’ത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ അഹാന കൃഷ്ണ കുമാറാണ് നായിക. നിവിന്‍ തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നിവിന്റെ അമ്മയായി ശാന്തികൃഷ്ണ എത്തുന്ന ചിത്രവുമാണിത്.

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

മൂവാറ്റുപുഴയിൽ അനാശ്യാസത്തിനു പിടിയിലായ സീരിയൽ നടി ആളു ചില്ലറക്കാരിയല്ല ! പോലീസ് ഇവരെ പിടികൂടിയതിങ്ങനെ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments