HomeNewsLatest Newsചലച്ചിത്രനടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് കടവരാന്തയില്‍ മരിച്ചനിലയില്‍

ചലച്ചിത്രനടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് കടവരാന്തയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍: പ്രശസ്ത ചലച്ചിത്രനടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് കടവരാന്തയില്‍ മരിച്ചനിലയില്‍. എടച്ചേരി മുത്തപ്പന്‍കാവിന് സമീപം താമസിക്കുന്ന വിനോദി (53) നെയാണ് ഇന്നു രാവിലെ താളിക്കാവ് റോഡിലെ ഹോട്ടലിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ ഭാസ്കരന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. തളിപ്പറമ്പിലെ പെയിന്റിംഗ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന വിനോദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താളിക്കാവിലെ ഹോട്ടലിന്റെ വരാന്തയിലാണ് കിടന്നുറങ്ങിയിരുന്നത്. ഇന്നുരാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: പരേതനായ സജീവന്‍, പ്രദീപന്‍, രാജീവന്‍, റീന, ബീന, ദീപ, മീറ.

കാർ സ്റ്റാർട്ട് ആക്കിയ ഉടൻ എസി ഓൺ ചെയ്യരുത് ! അനുഭവം വായിക്കാം

മൂവാറ്റുപുഴയിൽ അനാശ്യാസത്തിനു പിടിയിലായ സീരിയൽ നടി ആളു ചില്ലറക്കാരിയല്ല ! പോലീസ് ഇവരെ പിടികൂടിയതിങ്ങനെ

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments