HomeCinemaMovie Newsരാം ഗോപാൽ വർമ്മയുടെ ആദ്യ ഹ്രസ്വ ചിത്രത്തിന്റെ ചൂടൻ പോസ്റ്റർ !

രാം ഗോപാൽ വർമ്മയുടെ ആദ്യ ഹ്രസ്വ ചിത്രത്തിന്റെ ചൂടൻ പോസ്റ്റർ !

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ആദ്യ ഹ്രസ്വചിത്രസംരംഭമായ സിംഗിള്‍ എക്‌സിന്റെ ചൂടന്‍ പോസ്റ്റര്‍ പുറത്തു വന്നു. താന്‍ ഈ ചിത്രം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ആര്‍ജിവി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍ജിവി ടാക്കീസ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ തീയറ്റര്‍ തുടങ്ങാനാണ് സംവിധായകന്റെ തീരുമാനം.ക്രൈം, ഹൊറര്‍, സെക്‌സ് വിഭാഗത്തില്‍ പെട്ട ഞെട്ടിപ്പിക്കുന്ന സിനിമകളാകും താന്‍ പുറത്തിറക്കുന്നതെന്ന് രാം ഗോപാൽ വർമ്മ പറയുന്നു. തന്റെ ഹ്രസ്വചിത്രങ്ങളാകും ആദ്യം പ്രദര്‍ശനത്തിന് എത്തിക്കുക. ഈ വിഭാഗത്തിലെ ആദ്യ സിനിമയാണ് സിംഗിള്‍ എക്‌സ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments