HomeCinemaMovie Newsഅഭിനയം നിർത്താനൊരുങ്ങി തമന്ന; ഹോട്ട് ഫോട്ടോ ഷൂട്ട്‌ കാണാം

അഭിനയം നിർത്താനൊരുങ്ങി തമന്ന; ഹോട്ട് ഫോട്ടോ ഷൂട്ട്‌ കാണാം

തെന്നിന്ത്യന്‍ സുന്ദരി തമന്ന അഭിനയം നിര്‍ത്താനൊരുങ്ങുന്നു.  2017ഓടെ തമന്ന അഭിനയം നിര്‍ത്തുമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ബന്ധുവും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ യുവാവുമായി തമന്നയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തമന്നയുടെ ഫോട്ടോ ഷൂട്ട്‌ കാണാം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments