HomeCinemaMovie News'വെറുപ്പു തോന്നുന്നു' ; മമ്മൂട്ടിക്കെതിരെ തുറന്നടിച്ച് സംവിധായകൻ പദ്മകുമാർ !

‘വെറുപ്പു തോന്നുന്നു’ ; മമ്മൂട്ടിക്കെതിരെ തുറന്നടിച്ച് സംവിധായകൻ പദ്മകുമാർ !

ഫേസ്ബുക്കിലൂടെ വെട്ടിത്തുറന്ന് കാര്യങ്ങൾ പറയാന്‍ ധൈര്യമുള്ള നടനും സംവിധായകനുമാണ് എംബി പദ്മകുമാര്‍. എന്നാല്‍ വിവാദമായിക്കഴിഞ്ഞാല്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്ന ശീലവും പദ്മകുമാറിനുണ്ട്. ഇപ്പോഴിതാ പുതിയ വിവാദത്തിന് പദ്മകുമാര്‍ തിരി കൊളുത്തി വിട്ടതായി വാര്‍ത്തകള്‍. മമ്മൂട്ടി എന്ന വ്യക്തിയോട് വെറുപ്പ് തോന്നുന്നു എന്ന് പദ്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ സമയം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ നടന്റെ സ്വകാര്യ പേജിലും, ഫാന്‍ പേജിലു ഇത്തരമൊരു പോസ്റ്റ് ഇല്ല.

 

 

 

ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെപ്പോലെ ജനങ്ങളുടെ മുന്‍പില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോക വേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് പദ്മകുമാര്‍ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.

 

 

 

പൊന്തന്‍ന്മാടയിലും വിധേയനിലും, തനിയാവര്‍ത്തനത്തിലും കണ്ട മമ്മൂട്ടി തിരിച്ചുവരണം. മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയ നിരവധി കഥാപാത്രങ്ങളുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട്, ഉപരിപ്ലവ മലയാള, സമകാലിക ട്രെന്റുകളെ അവഗണിച്ച്, വല്ലപ്പോഴുമെങ്കിലും തിരച്ചു വരണം. സിനിമയെയും അങ്ങയെയും സ്‌നേഹിക്കുന്ന ഒരുപാട് പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണെന്ന് പദ്മകുമാര്‍ ഫേസ്ബുക്കില്‍ എഴുതി എന്നാണ് വാര്‍ത്തകള്‍.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments