HomeWorld NewsGulfസൗദിയിൽ പൊതുമാപ്പുകാരെ സഹായിക്കാന്‍ ഇനി ഹെല്‍പ്പ് ഡെസ്‌ക്, 101 അംഗ കര്‍മ്മ സേന

സൗദിയിൽ പൊതുമാപ്പുകാരെ സഹായിക്കാന്‍ ഇനി ഹെല്‍പ്പ് ഡെസ്‌ക്, 101 അംഗ കര്‍മ്മ സേന

സൗദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതു മാപ്പ് പരമാവധി ഉപയോഗപ്പെടുത്തേണ്ടവര്‍ക്കായി എല്ലാ ബുധനാഴ്ചകളിലും നടന്നു വരാറുള്ള ജിദ്ദ ഒ ഐ സി സിയുടെ പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ് ഡെസ്‌ക്ക് ഇനി എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. എല്ലാ ദിവസങ്ങളിലും ഷറഫിയ ഇമ്പാല ഗാര്‍ഡന്‍ വില്ലയില്‍ രാത്രി ഒമ്പതുമണി മുതല്‍ 11 മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം ഓരോ ദിവസത്തിന്റെയും ഉത്തരവാദിത്വം ഒരു കോര്‍ഡിനേറ്ററും, സഹ പ്രവര്‍ത്തകരും എന്ന നിലക്ക് ചുമതലപെടുത്തിയിട്ടുണ്ട്. ഇതിനായി 101 അംഗ കര്‍മ്മസേന രൂപീകരിച്ചു.

 

 
കോര്‍ഡിനേറ്റര്‍മാരായി ശ്രീജിത്ത് കണ്ണൂര്‍ (വ്യാഴം), ഇസ്മാഈല്‍ കൂരിപ്പോയില്‍ (വെള്ളി), അന്‍വര്‍ കല്ലമ്പലം (ശനി) സിദ്ദീഖ് ചോക്കാട്(ഞായര്‍) സക്കീര്‍ ചെമ്മന്നൂര്‍ (തിങ്കള്‍) മുജീബ് മൂത്തേടത്ത് (ചൊവ്വ), ബുധനാഴ്ചകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് പോലെ വൈകുനേരം ഏഴു മണിമുതല്‍ ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നതാണ്. ആവശ്യമായ ഫോറങ്ങള്‍ ഇവിടെ ലഭ്യമായിരിക്കും. കൂടാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു സൗകര്യമുണ്ടായിരിക്കുന്നതാണ്.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments