HomeCinemaMovie Newsമമ്മൂട്ടിയുമൊത്തുള്ള സെറ്റിൽ സംവിധായകർ ഭയക്കുന്ന ഒരേയൊരു കാര്യം ഇതാണ് !

മമ്മൂട്ടിയുമൊത്തുള്ള സെറ്റിൽ സംവിധായകർ ഭയക്കുന്ന ഒരേയൊരു കാര്യം ഇതാണ് !

സെറ്റില്‍ ഓരോ അഭിനേതാക്കളെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ മമ്മൂക്കയുടെ ഇക്കാര്യം ഇത്തിരി കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സംവിധായകന്‍ ജോണി ആന്റണി പറയുന്നു. സെറ്റില്‍ ഇടയ്‌ക്കൊക്കെ മമ്മൂക്ക ദേഷ്യം കാണിക്കാറുണ്ട്. പക്ഷേ എന്റെ സെറ്റില്‍ അദ്ദേഹത്തിന്റെ മുഖം മങ്ങാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ജോണി ആന്റണി പറയുന്നു. ചെറുപ്പത്തില്‍ മമ്മൂട്ടി ചിത്രം കാണുമ്പോഴുള്ള അതേ ആരാധനയോടും അതിശയത്തോടും കൂടിയാണ് ഇപ്പോഴും താന്‍ മമ്മൂട്ടിയെ സമീപിക്കുന്നതെന്ന് ജോണി ആന്റണി പറയുന്നു.

 

 

 

സെറ്റില്‍ വച്ച് പെട്ടന്ന് മമ്മൂട്ടി ദേഷ്യപ്പെടും. പക്ഷേ എന്റെ സെറ്റുകളില്‍ അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം മൂഡ്ഔട്ടായാല്‍ സെറ്റിനെ മുഴുവന്‍ ബാധിക്കും എന്ന് ജോണി ആന്റണി പറയുന്നു. മമ്മൂക്ക എന്ന് പറയുന്നത് ഒരു മെറുക്കുറി ലൈറ്റ് പോലെയാണെന്നാണ് ജോണി ആന്റണിയുടെ അഭിപ്രായം. മമ്മൂക്ക മൂഡ്ഔട്ടായാല്‍ എല്ലാവരിലേക്കും ഇരുട്ട് പരക്കുന്നത് പോലെ തോന്നും. ജോപ്പന്‍ നന്നായാല്‍ അതിന് കാരണം മമ്മൂക്ക പ്രകാശം പരത്തിയ സിനിമ എന്നതിനാലാണ്. ‘മമ്മൂക്ക നന്നായങ്കിലേ സിനിമ നന്നാകു എന്നാണ്’-ജോണി ആന്റണി പറയുന്നു.

കോട്ടയത്ത് യുവാവ് അയല്‍വാസികളെ വസ്ത്രം പൊക്കിക്കാണിക്കുന്നു എന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘം ആ കാഴ്ച കണ്ടു നടുങ്ങി !

കരയുമ്പോൾ കണ്ണുനീരിനു പകരം രക്തം പ്രവഹിക്കുന്ന പെൺകുട്ടി ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments