HomeNewsVideo-Newsകരയുമ്പോൾ കണ്ണുനീരിനു പകരം രക്തം പ്രവഹിക്കുന്ന പെൺകുട്ടി ! വീഡിയോ കാണാം

കരയുമ്പോൾ കണ്ണുനീരിനു പകരം രക്തം പ്രവഹിക്കുന്ന പെൺകുട്ടി ! വീഡിയോ കാണാം

ചിലി സ്വദേശിനിയായ യരിറ്റ്‌സഒലിവയ്ക്ക് കരയുമ്പോള്‍ കണ്ണീരിനു പകരം കണ്ണില്‍ നിന്നും രക്തമാണ് പ്രവഹിക്കുക. യുവതിക്ക്‌ കണ്ണീരും രക്തവും കൂടിക്കലരുന്ന ഹീമോലാക്രിയ എന്ന അസുഖം ആണെന്നാണ് ചില പ്രമുഖ ഡോക്ടര്‍മാര്‍ പറയുന്നത്. ലോകത്ത്‌ ഇത് പോലുള്ള 3 കേസുകള്‍ ആണ് ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. അത് ട്യൂമര്‍ ഉണ്ടാവാനും കാരണമാകാന്‍ ഇടയുണ്ടത്രേ.

 

 
ഈ യുവതിയുടെ അസുഖം എന്താണെന്ന് അവര്‍ക്ക്‌ ഇതുവരെ പിടികിട്ടിയിട്ടില്ല. അവളുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികളോട് സഹായത്തിനായി അഭ്യര്‍ഥിക്കുകയാണ്. ചികിത്സക്ക് വേണ്ടി പണം നല്‍കി സഹായിക്കാനും അവര്‍ ആവശ്യപ്പെടുന്നുണ്ട്. മൂന്നു വര്‍ഷമായി ‌ ഒലിവയ്ക്ക് ഇങ്ങനെ ഒരുരോഗലക്ഷണം കണ്ട് തുടങ്ങിയിട്ട്. പരിഹാരത്തിനായി ഓലിവ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും രക്തം പ്രവഹിക്കുന്നതിന്റെ കാരണം കണ്ടെത്താനാവാതെ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയാണ്.

എന്റെ ആ ലിപ് ലോക്ക് ചുംബനം അവർ ഉപയോഗിച്ചു; തുറന്നടിച്ച് നടി ഹണി റോസ്; വിവാദമായ ആ ചുംബന രംഗം ഇതാ !

ഇങ്ങനെയും സംശയമോ? ഈ ആളുകളുടെ ലൈംഗിക സംശയങ്ങൾ കേട്ടാൽ ഞെട്ടും ! സെക്സോളജിസ്റ്റിന്റെ മറുപടി കേട്ടാൽ ചിരിച്ചു ചാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments