HomeCinemaMovie Newsസംവിധായകൻ ജയരാജ്‌ പറഞ്ഞത് എന്റെ ജീവിതത്തിൽ ഫലിച്ചു: ലന

സംവിധായകൻ ജയരാജ്‌ പറഞ്ഞത് എന്റെ ജീവിതത്തിൽ ഫലിച്ചു: ലന

ജയരാജിന്റെ സ്‌നേഹം എന്ന ചിത്രത്തില്‍ആദ്യമായി അഭിനയിച്ച ലന  മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. അതിന് ശേഷം വന്ന ഓരോ ചിത്രങ്ങളിലും ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളും ലെന അവതരിപ്പിച്ചു. എന്നാല്‍ ലെന എന്ന നടി ഒരിക്കലും ഓഡിഷനില്‍ പങ്കെടുത്ത് അഭിനയരംഗത്ത് എത്തിയതല്ല. ലെനയുടെ ഫോട്ടോസ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ജയരാജ് ലെനയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അന്ന് എന്റെ ഫോട്ടോ കണ്ട് സംവിധായകന്‍ ജയരാജ് ഇങ്ങനെ പറഞ്ഞിരുന്നു. നല്ല ടാലന്റുള്ള കുട്ടിയാണ്. ഭാവിയില്‍ കുട്ടി നല്ലൊരു നടിയായി മാറുമെന്നത് തീര്‍ച്ച. ലെന പറയുന്നു.ഒടുവിൽ കാലം അത് തെളിയിച്ചിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments