HomeNewsLatest Newsവെള്ളാപ്പള്ളി അറസ്റ്റിലായേക്കും

വെള്ളാപ്പള്ളി അറസ്റ്റിലായേക്കും

മതസ്പർധ വളർത്തുന്ന രീതിയിൽ സംസാരിച്ചു എന്ന ആരോപണത്തിൽ വെള്ളാപ്പള്ളി നടേശനെ പോലീസ് അറസ്റ്റ് ചെയ്യും. പരാതിയെത്തുടർന്ന് വെള്ളപ്പള്ളിക്കെതിരെ പോലീസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വെള്ളപ്പള്ളിയെ അറസ്റ്റ് ചെയ്യുമെന്നു പോലീസ് വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാ നിയമം 153 പ്രകാരമാണ് വല്ലാപ്പള്ളി നടേശനെതിരെ പോലീസ് എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്നത്. മൂന്നു വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരാതി നല്കിയ കെ പി സി സി പ്രസിഡണ്ട്‌ വി എം സുധീരന്റെ മൊഴി നാളെ രേഖപ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments