HomeNewsLatest Newsശ്രുതി ഹാസന്‍ കാട്ടു തീയില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ഞെട്ടല്‍ വിട്ടുമാറാതെ താരം; ട്വീറ്റ് ഇങ്ങനെ:

ശ്രുതി ഹാസന്‍ കാട്ടു തീയില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ഞെട്ടല്‍ വിട്ടുമാറാതെ താരം; ട്വീറ്റ് ഇങ്ങനെ:

കാലിഫോര്‍ണിയയെ വിഴുങ്ങിയ കാട്ടു തീയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാഹാസന്റെ ട്വീറ്റ്. കാലിഫോര്‍ണിയയില്‍ കാട്ടു തീ പടര്‍ന്നു പിടിക്കുന്നതിന്റെ ഒരു ദിവസം മുന്‍പ് വരെ മാലി ദ്വീപിലും ലോസ് ആഞ്ചല്‍സിലും ഉണ്ടായിരുന്നുവെന്നും ശ്രുതി പറഞ്ഞു. കാട്ടു തീയെ കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ശ്രുതി ട്വീറ്റ് ചെയ്തു. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീ പിടുത്തമാണിത് . ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയയിലും കാട്ടു തീ പടര്‍ന്നു പിടിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments