പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച മധ്യ വയസ്കനെ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വയനാട് തൃശിലേറി കാട്ടിക്കുളം രണ്ടാമ ഗെറ്റ് കണ്ടോത്ത് കാന്റിയില്‍ സജീവന് എന്ന അമ്പത്തിരണ്ടുകാരനാണ് ശിക്ഷ വിധിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.