HomeAround Keralaപ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയോട് സജീവൻ ചെയ്തത് കൊടും ക്രൂരത ! ഒടുവിൽ പിടിയിലായത് ഇങ്ങനെ:

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയോട് സജീവൻ ചെയ്തത് കൊടും ക്രൂരത ! ഒടുവിൽ പിടിയിലായത് ഇങ്ങനെ:

 

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച മധ്യ വയസ്‌കനെ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വയനാട് തൃശിലേറി കാട്ടിക്കുളം രണ്ടാമ ഗെറ്റ് കണ്ടോത്ത് കാന്റിയില്‍ സജീവന്‍ എന്ന അമ്പത്തിരണ്ടുകാരനാണ് ശിക്ഷ വിധിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments