നടിയെ തട്ടിക്കൊണ്ടുപോയ കേസ് സിബിഐ അന്വേഷിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ പോയില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ജോര്‍ജ് അറിയിച്ചു. ദിലീപിനെ കേസില്‍ കുടുക്കിയതാണന്നും പി.സി ജോര്‍ജ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകും മുന്‍പ് ദിലീപ് ഡിജിപി ലോക്നാഥ് ബെഹ്റയെ പലവട്ടം വിളിച്ചതിന് തെളിവ് പുറത്തുവന്നതിന് പിന്നാലെയാണ് പി.സിയുടെ പ്രസ്താവന. ഡി ജി പിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും പി സി ആവശ്യപ്പെട്ടു.
ദിലീപിനെ കുടുക്കിയ ഡിജിപിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പി.സി ജോര്‍ജ്
RELATED ARTICLES