HomeCinemaMovie Newsനാൽപതു വർഷത്തിനുശേഷം പണ്ട് താൻ കൊടുത്ത ലവ് ലെറ്ററുമായി സ്റ്റേജിലെത്തിയ പ്രണയിനിക്ക് മമ്മൂട്ടി കൊടുത്ത സമ്മാനം; വീഡിയോ...

നാൽപതു വർഷത്തിനുശേഷം പണ്ട് താൻ കൊടുത്ത ലവ് ലെറ്ററുമായി സ്റ്റേജിലെത്തിയ പ്രണയിനിക്ക് മമ്മൂട്ടി കൊടുത്ത സമ്മാനം; വീഡിയോ കാണാം

വർഷങ്ങൾക്കു മുൻപ് ഒരു കോളേജ് പയ്യൻ തന്റെ സീനിയർ വിദ്യാർഥിനിയായിരുന്ന പാവാടക്കാരിക്ക് ഒരു പ്രണയ ലേഖനം സമ്മാനിച്ചു. നാൽപതു വർഷങ്ങൾക്കിപ്പുറം തന്നെ ഓർമിക്കാൻ ആ കുറിപ്പുമായാണ് മെഹർ എന്ന ആ പഴയ പെൺകുട്ടി ആ ചടങ്ങിൽ എത്തിയത്. സംഭവത്തിലെ നായകൻ മറ്റാരുമല്ല നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. ഒരു പഴയകാല സുഹൃത് സംഗമത്തിലായിരുന്നു സംഭവം. വർണരേണുക്കൾ എന്ന് തലകെട്ടുള്ള ആ കുറിപ്പ് താനെ സുഹൃത്തുക്കൾക്ക് മുൻപിൽ വായിക്കാൻ മമ്മൂട്ടി മടി കാണിച്ചില്ല. ആ വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments