മലയാളത്തില്‍ ഏറ്റവും അധികം പ്രണയ ലേഖനങ്ങള്‍ കിട്ടിയ നടനാണ് കുഞ്ചാക്കോ ബോബന്. ചോര കൊണ്ട് എഴുതിയ പ്രണയ ലേഖനങ്ങളും കുഞ്ചാക്കോ ബോബന് കിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ കാളിദാസിനും അത്തരം ഒരു കത്ത് കിട്ടിയിരിക്കുന്നു. ചോരകൊണ്ട്, കണ്ണേട്ടാ ഐ ലവ് യു എന്ന് പറഞ്ഞു കൊണ്ടാണ് ഒരു പെണ്‍കുട്ടി കാളിദാസിന് പ്രണയ ലേഖനമെഴുതിയത്.
കത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തുകൊണ്ട് കാളിദാസ് പറഞ്ഞു, ‘അരുത് ഇങ്ങെയൊന്നും ചെയ്യരുത്. എന്നെ സന്തോഷിപ്പുക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ തിയേറ്ററില്‍ പോയി കാണുക. അതാണ് ഏറ്റവും വലിയ സന്തോഷം. ഇത്തരത്തിലുള്ള ആരാധന എന്നെ സങ്കടപ്പെടുത്തുന്നു. ഇത് നിര്‍ത്തണം’
കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !
ഇല്ല, ഇത് നിങ്ങൾ വിശ്വസിക്കില്ല ! ശ്വാസം നിലയ്ക്കുന്ന ഒരു അവിശ്വസനീയ ജാലവിദ്യ ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: