HomeWorld NewsGulfറിയാദിൽ ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങള്‍ തമ്മില്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നു

റിയാദിൽ ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങള്‍ തമ്മില്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്നു

റിയാദ്: ആഭ്യന്തര മന്ത്രാലയവും നീതിന്യായ മന്ത്രാലയവും തമ്മില്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയതായി സെന്റര്‍ ഫോര്‍ നാഷണല്‍ ഇന്‍ഫോമേഷന്‍ അറിയിച്ചു.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹകരണത്തോടെ നീതിനിര്‍വഹണ കാര്യാലയങ്ങളും കോടതികളും നീതീന്യായ മന്ത്രാലയങ്ങളുമായി ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്ന പ്രാഥമിക നടപടികള്‍ പുര്‍ത്തിയാക്കിയിട്ടുണ്ട്. നീതിന്യായ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ആവശ്യമായ സേവനങ്ങള്‍ നല്‍കുകയെന്നതാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments