ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് അറിയാമോ? എങ്ങിനെയിരിക്കുമെന്നു ചിത്രീകരിച്ച മനോഹരമായ ഒരു വീഡിയോ വൈറലാകുന്നു. രാജ്യം 70-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയില്‍ beingindian എന്ന കൂട്ടായ്മയാണ് ഇത്തരമൊരു വീഡിയോ സൃഷ്ടിച്ചത്. രാജ്യ ചരിത്രം ഒരു ഫേസ്ബുക്ക് ടൈം ലൈനിലൂടെ മനോഹരമായി അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രധാനമായ ചരിത്ര മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ മനോഹരമായ വീഡിയോ കാണാം.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com