ഒരു ജുവനൈല്‍ ഹോമില്‍ നടക്കുന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങളാണിത്. ഫോര്‍ കോണേര്സ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതി ക്രൂരമായ പീഡന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ജയില്‍ വാര്ഡന്മാര് കുട്ടികളെ നഗ്നരാക്കി മർദിക്കുന്നതും, ശ്ശരീരത്തിനടുത്തു വച്ച് കണ്ണീര് വാതകങ്ങളും മറ്റും പ്രയോഗിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. സംഭവം ഞെട്ടിച്ചുവെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് എത്രയും വേഗത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ലൈംഗികബന്ധത്തിന് വഴങ്ങാതിരുന്ന കാമുകിയോട് യുവാവ് ചെയ്യുന്ന ക്രൂരതകളുടെ വീഡിയോ വൈറലാകുന്നു !
അമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: