HomeCinemaMovie Newsഅമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !

അമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !

ദേശീയ മാധ്യമങ്ങളാണ് അമല പോളും വിജയ് യും വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. അമല പോളോ വിജയ് യോ വിഷയത്തോട് പ്രതികരിക്കാതിരുന്നത് വാര്‍ത്തയ്ക്ക് ശക്തി പകര്‍ന്നു. അമല പോളിന് മറ്റൊരു പ്രമുഖ നടനുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങി. ചടങ്ങുകളില്‍ അമല ഈ നടനൊപ്പമാണ് എത്താറുള്ളത് എന്നും വാര്‍ത്തകളില്‍ പറഞ്ഞു.

 
ഇപ്പോഴിതാ എ എല്‍ വിജയ് വിവാഹ മോചനത്തെ കുറിച്ച് പ്രതികരിക്കുന്നു. വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ? കുടുംബങ്ങള്‍ ഇതില്‍ ബന്ധപ്പെട്ടിരിയ്ക്കുന്നത് കാരണം തനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ല എന്നും, വിഷയത്തില്‍ തന്റെ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം മുന്നോട്ട് പോകും എന്നുമാണ് വിജയ് പറയുന്നത്.

 

 

എന്നാല്‍ വിവാഹ ശേഷവും അമല പോള്‍ അഭിനയിച്ചതാണത്രെ വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം. വിവാഹ ശേഷവും അമല തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുത്തത് വിജയ് യുടെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. മാത്രമല്ല അമലയും വിജയ് യും ഒത്തൊരുമയില്‍ ആയിരുന്നില്ല എന്നും സുഹൃത്തുക്കള്‍ പറയുന്നു.

ഒടുവിൽ ശാസ്ത്രലോകം അതു കണ്ടെത്തി; ഭൂമിയിൽ ജീവനുണ്ടായത് ഇങ്ങനെയാണ് !

ഓടിക്കൊണ്ടിരുന്ന ആംബുലന്‍സ് തീപിടിച്ച്‌ പൊട്ടിത്തെറിച്ച് അച്‌ഛനും മകളും വെന്തുമരിച്ചു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments