HomeNewsLatest Newsഅമീറുള്‍ ഇസ്ലാമിന് കോടതി വളപ്പില്‍ കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി

അമീറുള്‍ ഇസ്ലാമിന് കോടതി വളപ്പില്‍ കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി

കൊച്ചി : പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി വളപ്പില്‍ വച്ച് കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. അമീറുളിനെ എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കി പുറത്തിറക്കിയപ്പോഴായിരുന്നു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ പ്രതിയ്ക്ക് കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചത്. എന്നാൽ, ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പോലീസ് തൊണ്ടിയോടെ ഇയാളെ പിടികൂടി. ഇതിനിടെ ഇയാള്‍ പോലീസുകാരുടെ കാലുപിടിച്ച് കരയുകയും കുതറിയോടാന്‍ ശ്രമിക്കുകയും ചെയ്തു. റിമാന്റ് കാലാവധി തീരുന്ന സാഹചര്യത്തിലാണ് അമീറുളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടടെയാണ് സംഭവം.

അമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !

ടിവിയിൽ അവതരണത്തിനിടെ ഡാൻസ് ചെയ്ത പെൺകുട്ടിക്ക് പറ്റിയ അബദ്ധം ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments