HomeHealth Newsഈ ഇരിപ്പ് അത്ര നല്ലതല്ല കേട്ടോ...

ഈ ഇരിപ്പ് അത്ര നല്ലതല്ല കേട്ടോ…

ന്യൂയോര്‍ക്: ഇരിക്കുന്ന സമയം കൂടിയാല്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. വെറുതേ സമയം കൊന്ന് ദീര്‍ഘ നേരം ഇരിക്കുന്നവര്‍ക്കാനു കാൻസർ വരാൻ കൂടുതൽ സാധ്യത എന്നാണു പഠനം പറയുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയിലെ ഇന്ത്യന്‍ വംശജയായ ഗവേഷക അല്‍പ പട്ടേല്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
കൂടുതല്‍ സമയം ഇരുന്ന് വിശ്രമിക്കുന്ന സ്ത്രീകളിൽ സ്തനാര്‍ബുദം, ഗര്‍ഭപാത്രത്തിലെ കാന്‍സര്‍ എന്നിവ വര്‍ധിക്കുന്നതായി ഗവേഷണത്തിലൂടെ വ്യക്തമായതായി സെന്റര്‍ അവകാശപ്പെടുന്നു.ഇങ്ങനെയുള്ളവരില്‍ കാന്‍സറിന്റെ സാധ്യത മറ്റുള്ളവരില്‍നിന്നും പത്തിരട്ടി കൂടുതല്‍ ആയിരിക്കും. 69,260 പുരുഷന്മാരിലും 77,462 സ്ത്രീകളിലും നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ കണ്ടെത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments