HomeNewsVideo-Newsദാഹിച്ചു വലഞ്ഞപ്പോൾ വെള്ളത്തിനായി കൈനീട്ടി അണ്ണാൻ ! കൊടുത്തപ്പോൾ കൈനീട്ടി കുടിച്ചു ! വൈറലായ വീഡിയോ

ദാഹിച്ചു വലഞ്ഞപ്പോൾ വെള്ളത്തിനായി കൈനീട്ടി അണ്ണാൻ ! കൊടുത്തപ്പോൾ കൈനീട്ടി കുടിച്ചു ! വൈറലായ വീഡിയോ

ദാഹിച്ച്‌ വലഞ്ഞപ്പോള്‍ വഴിയിലൂടെ പോയ ആളോട് വെള്ളം ചോദിച്ച്‌ അണ്ണാന്‍ ! ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. എവിടെ നടന്ന സംഭവത്തിന്റെ വീഡിയോ ആണിതെന്ന് വ്യക്തമല്ലെങ്കിലും നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments