HomeNewsLatest Newsകൊറോണ ആന്‍റിജന്‍ പരിശോധന നടത്താൻ സ്വകാര്യലാബുകൾക്കും അനുമതി; ഫീസ് 625 രൂ​പ

കൊറോണ ആന്‍റിജന്‍ പരിശോധന നടത്താൻ സ്വകാര്യലാബുകൾക്കും അനുമതി; ഫീസ് 625 രൂ​പ

കൊറോണ പ്രാഥമിക പരിശോധനയായ ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് സ്വ​കാ​ര്യ ലാ​ബു​ക​ള്‍ക്കും ആ​ശു​പ​ത്രി​ക​ള്‍ക്കും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. ര​ജി​സ്​​ട്രേ​ഷ​നു​ള്ള ​േഡാ​ക്​​ട​റു​ടെ കു​റി​പ്പ​ടി​യു​ള്ള​വ​ർ​ക്കാ​ണ്​ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ആ​ശു​പ​​ത്രി​ക​ളി​ലും സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്​ മാ​ത്ര​മാ​യി പ്ര​ത്യേ​കം സ്​​ഥ​ല​വും സൗ​ക​ര്യ​വും സ​ജ്ജ​മാ​ക്ക​ണം. ശീ​തീ​ക​രി​ച്ച മു​റി സാ​മ്പി​ൾ ശേ​ഖ​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്ക​രു​ത് തുടങ്ങി കടുത്ത നിബന്ധനകളോടെയാണ് അനുമതി.

​സ്വ​കാ​ര്യ ലാ​ബു​ക​ള്‍​ക്ക്​ ​െഎ.​സി.​എം.​ആ​ര്‍ ആ​ന്‍​റി​ജ​ന്‍ പ​രി​േ​ശാ​ധ​ന​ക്ക്​ അ​നു​മ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി. നാ​ഷ​ന​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍ഡ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍സ് ആ​ന്‍ഡ് ഹെ​ല്‍ത്ത് കെ​യ​ര്‍ (എ​ന്‍.​എ.​ബി.​എ​ച്ച്‌), നാ​ഷ​ന​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍ഡ് ഫോ​ര്‍ ല​ബോ​റ​ട്ട​റീ​സ് (എ​ന്‍.​എ.​ബി.​എ​ല്‍) എ​ന്നി​വ​യു​ടെ അം​ഗീ​കാ​രം, കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ കൗ​ണ്‍സി​ലി​​െന്‍റ ര​ജി​സ്‌​ട്രേ​ഷ​ന്‍, സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്നി​വ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് അ​നു​മ​തി. 625 രൂ​പ നി​ര​ക്കി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ്​ അ​നു​മ​തി ന​ല്‍​കി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments